08:09am 13 November 2026
NEWS
തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39-മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവം
31/03/2026  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39-മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവം

തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39-)മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ മികവ് തെളിയിച്ച സർവകലാശാല വിദ്യാർത്ഥികളോടൊപ്പം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. പി. കെ ബേബി. രജിസ്ട്രാർ ഡോ. അരുൺ എ. യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ്, IQAC ഡയറക്ടർ ഡോ. സാം തോമസ്, ഫിനാൻസ് ഓഫീസർ സിഎംഎ ഗിരീഷ് കുമാർ പി ജി, ഗണിതശാസ്ത്ര വകുപ്പ് പ്രൊഫസർ അപർണ ലക്ഷ്മണൻ എസ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img